സര്‍ഗ്ഗവസന്തം 2019 – സഹവാസക്യാമ്പുകള്‍

സര്‍ഗ്ഗവസന്തം 2019 സഹവാസക്യാമ്പുകള്‍

ചിത്രരചന
————–
ഏപ്രില്‍ 25 മുതല്‍ 27 വരെ
കാസര്‍ഗോഡ്
(കാര്‍ഷികകോളെജ്, പടന്നകാട്)

കഥ
——————
ഏപ്രില്‍ 28 മുതല്‍ 30വരെ
കണ്ണൂര്‍

ശാസ്ത്രം
——————
മേയ് 3 മുതല്‍ 5വരെ
തിരുവനന്തപുരം
(അനിമേഷന്‍ സെന്റര്‍, കോവളം)

ഗണിതം
——————
മേയ് 5 മുതല്‍ 7വരെ
കോട്ടയം
()

പരിസ്ഥിതി
—————
മേയ് 5 മുതല്‍ 7 വരെ
ഇടുക്കി
(വള്ളക്കടവ്)

കവിത
——————
മേയ് 13 മുതല്‍ 15 വരെ
കൊല്ലം
( മണ്‍റോത്തുരുത്ത്)

ചരിത്രം
——————
മേയ് 14 മുതല്‍ 16വരെ
മലപ്പുറം
(കാലിക്കറ്റ് സര്‍വ്വകലാശാല)