അറിയിപ്പ് |
ഈ സൈറ്റില്‍നിന്ന് തളിര് മാസികയുടെ മുന്‍ ലക്കങ്ങള്‍ സൗജന്യമായി വായിക്കാം. തളിര് എന്ന മെനുവില്‍ വര്‍ഷവും മാസവും തിരഞ്ഞെടുത്താല്‍ മതി. 2019 ആഗസ്റ്റ് ലക്കം വായിക്കാന്‍ ഇവിടെ അമര്‍ത്തുക.
അക്ഷരയാത്ര 2019 പാലക്കാട് ജില്ലയില്‍ ഒക്ടോബര്‍ 22നു തുടങ്ങി. ഒരു മാസക്കാലം അക്ഷരയാത്ര പാലക്കാട് ജില്ലയില്‍ തുടരും. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 230 പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകമേള അക്ഷരയാത്രയില്‍ ഉണ്ടാവും. കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.