അറിയിപ്പ് |

ഈ സൈറ്റില്‍നിന്ന് തളിര് മാസികയുടെ മുന്‍ ലക്കങ്ങള്‍ സൗജന്യമായി വായിക്കാം. തളിര് എന്ന മെനുവില്‍ വര്‍ഷവും മാസവും തിരഞ്ഞെടുത്താല്‍ മതി. 2019 ആഗസ്റ്റ് ലക്കം വായിക്കാന്‍ ഇവിടെ അമര്‍ത്തുക.

അക്ഷരയാത്ര 2019 പാലക്കാട് ജില്ലയില്‍ ഒക്ടോബര്‍ 22നു തുടങ്ങി. ഒരു മാസക്കാലം അക്ഷരയാത്ര പാലക്കാട് ജില്ലയില്‍ തുടരും. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 230 പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകമേള അക്ഷരയാത്രയില്‍ ഉണ്ടാവും. കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. 

പുതിയ പുസ്തകങ്ങള്‍
 • അന്യം നിൽക്കുന്ന ജീവികൾ

  ആവാസവ്യവസ്‌ഥകളുടെ നാശവും അമിതവേട്ടയും മലിനീകരണവും കാരണം നിരവധി ജീവജാതികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു ... ജീവനിണങ്ങും വിധം സമുദ്രങ്ങളും വനങ്ങളും ഇതര ആവാസവ്യവസ്ഥകളും പുന

  ₹160.00
  Anyam nilkkunna jeevikal
 • ആധുനിക ഇന്ത്യ

  ദീർഘനാൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനായി ഇന്ത്യ നടത്തിയ സമരങ്ങളെയും പോരാട്ടങ്ങളെയും കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്

  ₹140.00
  Adhunika-India
 • കൗണ്ട് ഓഫ് മോന്റിക്രിസ്റ്റോ

  സുഹൃത്തുക്കളുടെ ചതിയിലകപ്പെട്ടു ജയിലിലാകുന്ന എഡ്മണ്ട് ഡാന്റെ തനിക്കു അപ്രതീക്ഷിതമായി കിട്ടുന്ന നിധിയിലൂടെ മോന്റിക്രിസ്റ്റോ ദ്വീപിലെ പ്രഭുവാകുന്നതും തന്നെ ചതിച്ചവരോട് എണ്ണിയെണ്

  ₹90.00
  Count of monte cristo
 • വേൾഡ് അറ്റ് ലാർജ്- ഹൈക്കു പോയംസ് | World at large – Haiku Poems

  മൂന്നു വരികളുള്ള ഒരു ജാപ്പനീസ് കവിതാവിഭാഗമാണ് ഹൈക്കു. അമ്പത് ഇംഗ്ലീഷ്  ഹൈക്കു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

  ₹95.00
  World-at-Large--Haiku Poems
 • നിധീസ് വണ്ടർ ഇയേഴ്സ് | Nidhi’s-Wonder-Years

  സ്കൂൾ മാറി പുതിയ സ്കൂളിൽ എത്തുന്ന നിധിയുടെ അനുഭവങ്ങളാണ് ഈ പുസ്തകം പറയുന്നത്. പുതിയ കൂട്ടുകാരുമായി ചേർന്ന് സ്കൂൾ ജീവിതം ആഘോഷിക്കുന്ന നിധി കളികള്‍ക്കും  പഠിത്തത്തിനും ഒപ്പം നിറയെ പാഠ

  ₹75.00
  Nidhi's-Wonder-Years

പുസ്തകങ്ങള്‍ - ഒറ്റ നോട്ടത്തില്‍

Count of monte cristo

കൗണ്ട് ഓഫ് മോന്റിക്രിസ്റ്റോ

സുഹൃത്തുക്കളുടെ ചതിയിലകപ്പെട്ടു ജയിലിലാകുന്ന എഡ്മണ... ₹90.00
ksicl new
Beauty-of-Moonlight

ബ്യൂട്ടി ഓഫ് മൂൺലൈറ്റ് | Beauty of Moonlight

ശ്രീ പെരുമ്പടവം ശ്രീധരൻ രചിച്ച നിലാവിന്റെ ഭംഗി എന്... ₹50.00
ksicl new
Kunjuvinundoru katha parayan

കുഞ്ചുവിനുണ്ടൊരു കഥ പറയാൻ

കുഞ്ചു എന്ന കുട്ടിയുടെ ബാല്യകാല ജീവിതത്തിന്റെ കൗതു... ₹80.00
ksicl new
Nilavinte-Bhangi

നിലാവിന്റെ ഭംഗി

പരസ്പര സ്നേഹവും നന്മയുമൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക... ₹50.00
ksicl new

കുട്ടികളുടെ മനസ്സും സാഹിത്യവും

ബാലസാഹിത്യത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം. എന്താണ്... ₹260.00
admin@ksiclnew
Njanum-urumbum-koodi-maram-chuttiyappol

ഞാനും ഉറുമ്പും കൂടി മരം ചുറ്റിയപ്പോള്‍

  പ്രകൃതി അത്ഭുതങ്ങളുടെ ഒരു കലവറയാണ്. അതിലേക്കു ക... ₹50.00
ksicl new
Kuttikazhakal @ Lakshadweep

കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്

കേരളത്തിനു പടിഞ്ഞാറ് അറബിക്കടലിൽ കാണുന്ന ചെറുദ്വീപ... ₹110.00
ksicl new
karikkattayil ninnu ennachayathilekku

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക്

മഹത്തായ കലാസൃഷ്ടികളിലൂടെ കലാചരിത്രത്തെ അടയാളപ്പെടു... ₹180.00
ksicl new
kayal kathakal

കായൽ കഥകൾ

കേരളത്തിലെ കായലുകളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക... ₹100.00
ksicl new
Anyam nilkkunna jeevikal

അന്യം നിൽക്കുന്ന ജീവികൾ

ആവാസവ്യവസ്‌ഥകളുടെ നാശവും അമിതവേട്ടയും മലിനീകരണവും ... ₹160.00
ksicl new
Magic-of-Numbers

മാജിക് ഓഫ് നമ്പേഴ്‌സ് | Magic of Numbers

വളരെ വേഗം ചില ഗണിത ക്രിയകൾ ചെയ്യാൻ കൂട്ടുകാർക്കു ന... ₹60.00
ksicl new
Oxygente-Aatmakatha

ഓക്സിജന്റെ ആത്മകഥ

അദൃശ്യമെങ്കിലും ഭൂമിയിലെ ജീവനോടു ചേർന്നു നിൽക്കുന്... ₹50.00
ksicl new
Kanakkile Kusruthikal

കണക്കിലെ കുസൃതികള്‍

ശാസ്ത്രത്തിന്റെ രാജ്ഞിയെന്നറിയപ്പെടുന്ന കണക്ക് പല ... ₹35.00
ksicl new
Nidhi's-Wonder-Years

നിധീസ് വണ്ടർ ഇയേഴ്സ് | Nidhi’s-Wonder-Years

സ്കൂൾ മാറി പുതിയ സ്കൂളിൽ എത്തുന്ന നിധിയുടെ അനുഭവങ്... ₹75.00
ksicl new
bible kathakal

ബൈബിൾ കഥകൾ

ബൈബിളിലെ പഴയനിയമത്തിലെ ഏതാനും കഥകളുടെ പുനരാവിഷ്കാര... ₹120.00
ksicl new
Sreenumolude lokam

ശ്രീനുമോളുടെ ലോകം

മൊബൈൽ ഫോണിന്റെയും ടീവിയുടെയും ഭ്രമാത്മകലോകത്തു നിന... ₹60.00
ksicl new

ഹിന്ദി ബാലകഥകൾ

ഹിന്ദിയിൽ നിന്നുള്ള ഇരുപതു കഥകളുടെ പുനരാഖ്യാനം. കാ... ₹100.00
ksicl new
World-at-Large--Haiku Poems

വേൾഡ് അറ്റ് ലാർജ്- ഹൈക്കു പോയംസ് | World at large

മൂന്നു വരികളുള്ള ഒരു ജാപ്പനീസ് കവിതാവിഭാഗമാണ് ഹൈക്... ₹95.00
ksicl new
Kadam-kavithakal

കടങ്കവിതകള്‍

നമ്മുടെ ഭാഷയില്‍ ഗദ്യത്തിലും പദ്യത്തിലുമായി നിരവധി... ₹80.00
ksicl new
Kakkedathii

കാക്കേടത്തി

കാക്കേടത്തിയും കുഞ്ഞിപ്പൂച്ചയും കുറുക്കച്ചനുമൊക്കെ... ₹40.00
ksicl new

പൂങ്കാറ്റും മഴവില്ലും

ബാല്യകാലത്തിന്റെ കൗതുകകാഴ്ചകൾ അവതരിപ്പിയ്ക്കുന്ന ക... ₹70.00
ksicl new
ThumbsDownCover - Viralamartham Varaykkam

വിരലമര്‍ത്താം വരയ്ക്കാം

വിരലടയാളങ്ങളാല്‍ വരച്ച കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. ഓ... ₹75.00
ksicl new

ആനക്കാര്യം

ആനയും ഉറുമ്പും കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പ... ₹70.00
admin@ksiclnew
Adhunika-India

ആധുനിക ഇന്ത്യ

ദീർഘനാൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന്... ₹140.00
ksicl new

നെഹ്റുവിന്റെ ലോകചരിത്രാവലോകനം

നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ... ₹35.00
kala ll

നെഹ്റുവിന്റെ ഇന്ത്യാ ചരിത്രാവലോകനം

നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ... ₹40.00
kala ll

നെഹ്റുവിന്റെ ശാസ്ത്രദർശനം

നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ... ₹35.00
kala ll
Ente Dosha Nalla Dosha

എന്റെ ദോശ, നല്ല ദോശ

അടുക്കളയില്‍ അച്ഛന്റെയൊപ്പം ദോശ ചുടുന്ന കുട്ടി. പല... ₹60.00
ksicl new
Ente Poovinu Orumma

എന്റെ പൂവിന് ഒരുമ്മ

ഒരുനാൾ ഒരു കുഞ്ഞു ചെടിയുമായാണ് കുട്ടി സ്കൂളിലെത്തി... ₹30.00
ksicl new

കുളം ആരുടേത്? ജലം ആരുടേത്?

മുട്ടയിടാൻ ഒരിടം തേടിയെത്തിയ കുഞ്ഞുപക്ഷി വരണ്ടുണങ്... ₹50.00
ksicl new

മൂങ്ങാച്ചിക്കുഞ്ഞ്

മൂങ്ങകളായ അമ്മയും കുഞ്ഞും. അവരുടെ സ്നേഹത്തിന്റെ കഥ... ₹35.00
ksicl new
Radiathinte amma

റേഡിയത്തിന്റെ അമ്മ

അജയ്യമായ ഇച്ഛാശക്തിയുടെ, നിസ്തന്ദ്രമായ കർമശേഷിയുടെ... ₹85.00
ksicl new
Kedamangalam Sadanandan

കെടാമംഗലം സദാനന്ദൻ

കഥാപ്രസംഗ കലാകാരനായ കെടാമംഗലം സദാനന്ദനെകുറിച്ചു മു... ₹80.00
ksicl new
CLINT Nirangalude Rajakumaran

ക്ലിന്റ് – നിറങ്ങളുടെ രാജകുമാരന്‍

ചിത്രകലയുടെ അദ്‌ഭുതലോകത്ത്‌ ഏവരെയും വിസ്മയപ്പെടുത്... ₹60.00
ksicl new
Chandumenon

ചന്തുമേനോൻ

മലയാളത്തിൽ ആദ്യ നോവലിസ്റ്റ് എന്ന വിശേഷണം കൊണ്ട് സാ... ₹80.00
ksicl new
Chipco Chipco

ചിപ്‌കോ ചിപ്‌കോ

മരം ഒരു വരമാണെന്നു കുട്ടികളെ ഉത്ബോധിപ്പിക്കുന്ന രച... ₹70.00
ksicl new

ഗണിതശാസ്ത്രമനീഷികൾ

പാശ്ചാത്യപൌരസ്ത്യ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തു... ₹70.00
ksicl new

വല്ലംനിറ നിറ നിറയോ

കാടും മൃഗങ്ങളും കഥാപാത്രങ്ങളായി വരുന്ന ഏതാനും നാടക... ₹90.00
ksicl new
cover anthookam velli

ആനത്തൂക്കം വെള്ളി

അനശ്വരനായ നാടകകൃത്ത് എം ശിവപ്രസാദ് കുട്ടികൾക്കുവേണ... ₹80.00
kala ll