0471-2328549, 2327276, 2333790

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക അച്ചടിക്കുന്നതിനുള്ള വിശദമായ അച്ചടിനിരക്ക് ക്ഷണിക്കുന്നു.


തളിര് മാസിക, താഴെ പറയുന്ന സ്‌പെസിഫിക്കേഷൻ അനുസരിച്ച് അച്ചടിക്കുന്നതിന് നിരക്കുകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഓഫ്‌സെറ്റ് പ്രസ്സുടമകൾ അവരുടെ നിരക്കുകളുടെ വിശദവിവരം മുദ്രവച്ച കവറിൽ 30-4-2016 ന് 2.00 മണിക്ക് മുമ്പായി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കേണ്ടതാണ്. അന്നേ ദിവസം 3.00 മണിക്ക് സന്നിഹിതരായ പ്രസ്സുടമാപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ടെണ്ടറുകൾ തുറക്കുന്നതാണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും 11 നും 4.00 നും ഇടയ്ക്ക് 2,800/- രൂപ അടച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നിന്നും നേരിട്ടോ പ്രസ്തുത തുകയുടെ ഡിഡി സമർപ്പിച്ച് തപാൽ മാർഗ്ഗമോ ടെണ്ടർ ഫോമുകൾ വാങ്ങാവുന്നതാണ്. ടെണ്ടർ സമർപ്പിക്കുമ്പോൾ 18,000/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് നിരത ദ്രവ്യമായി ടെണ്ടറിനൊപ്പം സമർപ്പിക്കേണ്ടതാണ്.

 

തളിര് മാസികയുടെ സ്പെസിഫിക്കേഷൻ

 

Size        :    17 cm x 24 cm
Page        :     48 (Inside) + 4 (Cover)
Colour    :     Multicolour
Binding    :     Central Stappling
Packing    :     Including Printing and Pasting of wraper and address (60 gsm brown paper)
Delivery    :     At RMS Thiruvananthapuram, Institute office
Paper        :     LWC (70 gsm)
                      Maplitho (60 gsm)
                      HNL (49 gsm)
                      100 gsm art    - Cover

Rate may be specified for:- 
up to 15,000 copies, 
15,001 - 20,000 copies,  
20,001 - 25,000 copies, 
25,001 - 30,000 copies, 
30,001 - 35,000 copies, 
35,001 - 40,000 copies.

(പേപ്പർ ക്വാളിറ്റി നിശ്ചയിക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ടായിരിക്കും. സാമ്പിൾ പേപ്പർ ഹാജരാക്കേണ്ടതാണ്. ശരാശരി അച്ചടി 15,000 മുതൽ 20,000 കോപ്പികൾവരെ)തീയതി: 30-3-2016

               

     ഒപ്പ്

    ഡയറക്ടര്‍

 

മറ്റ് ഡൌണ്‍ലോഡുകള്‍

 

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സെയില്‍സ് പ്രൊമോട്ടേഴ്സിനുള്ള അപേക്ഷാഫോറം 

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സെയില്‍സ് പ്രൊമേട്ടേഴ്സിനുള്ള എഗ്രിമെന്റ് വ്യവസ്ഥകള്‍

 

 

Kerala State Institute for Childrens Literature
Sanskrit College Campus,
Palayam,Thiruvananthapuram
Kerala - 695 034
director@ksicl.org
0471-2328549, 2327276, 2333790
2333790
© 2017 All Rights Reserved. Designed By CDIT