0471-2328549, 2327276, 2333790

തളിര്
 
കേരളത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ബാലമാസികയാണ് തളിര്. 1995 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ഏറ്റെടുത്ത മാസിക ഇപ്പോള്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. കേരളത്തിലെ പത്തിനും പതിനെട്ടിനും ഇടയ്ക്ക് വയസ്സുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്. വായനയുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണെങ്കിലും ഈ വിഭാഗത്തിനായി മലയാളത്തില്‍ ഒരു ബാലമാസിക ഇല്ലാത്തതിനാലാണ് തളിര് ഒരു ടീനേജ് മാസിക ആയി റീലോഞ്ച് ചെയ്തത്.  മലയാളത്തിന്റെ പ്രമുഖ കവി ശ്രീമതി സുഗതകുമാരി ചീഫ് എഡിറ്ററാണ്. 
 
ഒറ്റ പ്രതിക്ക് 20 രൂപ വിലയുള്ള തളിരിന്റെ വാര്‍ഷികവരിസംഖ്യ 200 രൂപയാണ്.
 
സ്കൂളുകള്‍ക്കും വായനശാലകള്‍ക്കുമുള്ള ഇളവ്
 
തളിര് മാസികയ്ക്ക് പത്തു വാര്‍ഷികവരിസംഖ്യ ചേരുന്ന സ്കൂളുകള്‍ക്കും വായനശാലകള്‍ക്കും 190രൂപ വീതം അടച്ചാല്‍ മതിയാവും. അതായത് 2000രൂപയ്ക്കു പകരം 1900രൂപ മാത്രം. ഈ പത്തുവരിക്കാര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് തളിര് വായനമത്സരം സംഘടിപ്പിക്കുകയും വിജയിക്ക് 300രൂപയുടെ പുസ്തകക്കൂപ്പണും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കുകയും ചെയ്യും. 
 
 
Kerala State Institute for Childrens Literature
Sanskrit College Campus,
Palayam,Thiruvananthapuram
Kerala - 695 034
director@ksicl.org
0471-2328549, 2327276, 2333790
2333790
© 2017 All Rights Reserved. Designed By CDIT