KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാതൃസ്നേഹം

ilamthaliru
വളരെ വാശിപിടിച്ചിട്ടായിരുന്നു മിനിമോളെ വീണ്ടും സ്കൂളില്‍ ചേര്‍ത്തത്. അവള്‍ സന്തോഷത്തോടെ മൂന്നില്‍ പോയിരുന്നു. ടീച്ചര്‍ വന്ന് ആദ്യം തന്നെ അമ്മയുടെ ilamthaliru3
സ്നേഹത്തെ പ്പറ്റി എഴുതാന്‍ പറഞ്ഞു. ഓര്‍മ വച്ച നാള്‍ മുതല്‍ വളര്‍ത്തമ്മയുടെ ആട്ടും തുപ്പും കേട്ട് വളര്‍ന്ന അവള്‍ എന്താണെഴുതുകയെന്നറിയാതെ മിഴിച്ചിരുന്നുപോയി!


ഫര്‍സാന ടി പി, ക്ളാസ്: 7,
ജി യു പി എസ്, അത്തിക്കോട് പി ഒ, പാലക്കാട്