KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഒരു തുള്ളി വെള്ളം

ilamlogo
ആരോ എറിഞ്ഞ വിത്തില്‍ നിന്നുണ്ടായി

ഒരു കുഞ്ഞു തേന്മാവ്.
ആ കുഞ്ഞു തേന്മാവ് വളര്‍ന്നു പന്തലിച്ചു
എന്നാല്‍ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല.oruthullivellam


ആരോ ഉണങ്ങി വരണ്ട തേന്മാവിനെ കണ്ട്
മനസ്സലിഞ്ഞ് വെള്ളം നല്‍കി.
ഉണങ്ങിവരണ്ട തേന്മാവ് പുനര്‍ജനിച്ചു
തേന്‍ കിനിയും ഫലം നല്‍കി.

സംഗീത് സാജന്‍
ക്ളാസ്: 7 എ
എന്‍ എം എച്ച് എസ് എസ്, കൈതക്കുഴി, കൊല്ലം