KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കൂട്ടുകാരന്‍
ilamlogo
അക്ഷരങ്ങള്‍കൊണ്ടു മാല തീര്‍ക്കാന്‍
koottukaran
അമ്പതു കാര്യം മനസ്സിലാക്കാന്‍
അലമാരയിലുള്ള പുസ്തകമോരോന്നും
ചിറകു വിടര്‍ത്തുന്ന നേരമാവും
വിദ്യാലയത്തിലെ അറിവുകളല്ലാതെ
ലോകകാര്യങ്ങളറിഞ്ഞിടാനും
കൂടുതല്‍ ബുദ്ധി വളരുവാനും
പുസ്തകം നമ്മുടെ കൂട്ടുകാരന്‍

ഹൃദ്യ പ്രകാശ്
ക്ളാസ്: 7 സി, മുണ്ടക്കര എ യു പി എസ്,
കിനാലൂര്‍ പിഒ, കോഴിക്കോട്
.