KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പൂവിന്റെ രോദനം

ilamthalir
ചൂടുവമിക്കുന്ന നിന്‍ പ്രഭാതകിരണങ്ങള്‍
poovinterodhanamവാടിക്കരിക്കുന്നു ഞങ്ങളെയെല്ലാം
വാരിവിതറിയ രശ്മികളെല്ലാം
വാള്‍മുനപോലല്ലോ കുത്തുന്നു
ഉമിനീര്‍ പോലുമുണങ്ങിയ ഞങ്ങളെ
ചെറുതെന്നല്‍ തഴുകിത്തലോടുന്നു
നിത്യവുമുച്ചയ്ക്ക് ഞങ്ങള്‍ കേഴുന്നു
രാവേ നീ ഒന്നിങ്ങു വന്നെങ്കില്‍
സൂര്യന്‍ കത്തി ജ്വലിക്കുന്നു
പൂവിന്റെ രോദനമാരുകേള്‍ക്കാന്‍

 

 

 


പ്രിയ എസ്

ക്ളാസ്: 8,ശ്രീകൃഷ്ണ എച്ച് എസ്, മറ്റത്തൂര്‍.