KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മഴയെത്തും നേരം

elam_thalirukal

 

 

kavithamazha

ഉണ്ണിക്കണ്ണന്റെ കുന്നിക്കുരു പോലെ
ചിന്നിവീഴുന്നൂ മഴത്തുള്ളികള്‍!...
മഴ വന്നു ഭൂമിയില്‍ വീഴുന്ന നേരത്ത്
കാണുവാനെന്തൊരു ചേല്
മഴ വരും നേരത്ത് വീട്ടില്‍ നിന്നും
വെളിയിലേയ്ക്കോടിയിറങ്ങും ഞാന്‍
ഇടിമിന്നല്‍ വന്ന് വിരട്ടുമ്പോള്‍
വീട്ടിന്നകത്തേക്ക് പായും ഞാന്‍
പനി വന്ന നേരത്ത് മഴ നോക്കി
കൊതിയോടെ മൂടിപ്പുതച്ചുറങ്ങും

 

 

ദേവിപ്രിയ കെ എം,
ക്ളാസ്: 8,
എസ് എന്‍ ജി എം സെന്‍ട്രല്‍ സ്കൂള്‍,
വളമംഗലം