KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വിട്ടുപിരിയുന്ന ഒന്ന്

elam_thalirukalവിദ്യ എന്ന രണ്ടക്ഷരത്തെ

vittupiriyathaonnu

വിട്ടുപിരിയില്ലൊരിക്കലും
സൌഹൃദം എന്ന മൂന്നക്ഷരത്തെ

വിട്ടുപിരിയില്ലൊരിക്കലും
സ്നേഹമെന്ന മൂന്നക്ഷരത്തെ
വിട്ടുപിരിയില്ലൊരിക്കലും
സത്യമെന്ന രണ്ടക്ഷരത്തെ
വിട്ടുപിരിയില്ലൊരിക്കലും
വിട്ടുപിരിയുന്നതൊന്നുമാത്രം
അസത്യം എന്നാണതിന്റെ നാമം.

 

 

 

ശങ്കരി എ എം, ക്ളാസ്: 6 ഇ,
എസ് എന്‍ എച്ച് എസ് എസ് ഉഴമലയ്ക്കല്‍,

നെടുമങ്ങാട്, തിരുവനന്തപുരം