KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാറ്റങ്ങള്‍


ilam1തുടക്കത്തില്‍ മലയുടെ നെറുകയില്‍ilam2
ഒരു ജയഭേരി കേള്‍ക്കാം
തല്ലിത്തകര്‍ത്ത് വരുമ്പോള്‍
ആര്‍പ്പുവിളി കേള്‍ക്കാം
ഈറന്‍ ശബ്ദത്തില്‍
കാട്ടാറിന്റെ കളകളം കേള്‍ക്കാം
ഒടുവില്‍ കടലില്‍ ചേരുന്ന
ഇരമ്പം കേള്‍ക്കാം.

ഇത്ര മേല്‍ ഒച്ച
വച്ചതുകൊണ്ടാവാം
വീണ്ടും
സൂര്യനോടടുക്കുമ്പോള്‍
ഞാന്‍ നിശ്ശബ്ദനാണ്.
 

 

 

ബാലമുരളി,
ക്ളാസ്: 9, വ്യാസവിദ്യാപീഠം,
കല്ലേക്കാട് പി ഒ, പാലക്കാട്.