KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമ്മ
ആദ്യാക്ഷരം കുറിച്ilam1ചന്നാദ്യമായ്ilam3
ഞാനെഴുതിയ വാക്കാണമ്മ.
സ്നേഹത്തിന്‍ സമുദ്രമാണമ്മ
പരാജയങ്ങളില്‍ കൈപിടിച്ചുയര്‍ത്തുന്ന
വിജയമന്ത്രമാണമ്മ
എന്നുമെന്നരികില്‍ എന്തിനും കൂട്ടായി
താങ്ങായി തണലായി അമ്മ
മിഴിനിറയെ ഒരാശ്വാസ
കുളിര്‍കാറ്റായ് അണയുമമ്മ.


അരുണിമ,
ക്ളാസ്: 7 ബി,
ഗവ യു പി എസ്, ചിറയിന്‍കീഴ്,
ചിറയിന്‍കീഴ് പി ഒ,
തിരുവനന്തപുരം