KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമ്പിളിക്കിണ്ണം

ilam7ilam1

മാനത്തുണ്ടൊരു കിണ്ണം
അമ്പിളിക്കിണ്ണം
കിണ്ണം ഒന്നു ചിരിച്ചാലോ
മാനത്താകെ വെളുപ്പാണേ
കിണ്ണം ഒന്നു കരഞ്ഞാലോ
മാനത്താകെ ഇരുട്ടാണേ
കാലത്തവിടെ കണ്ടില്ല
കട്ടെടുത്തവരാരാണ്?

അഞ്ജന സുരേഷ്,
ക്ളാസ്: 3 ബി, ഗവ യു പി എസ് പേരിയ, 
മാനന്തവാടി, വയനാട