KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

രാത്രി
ilam1രാത്രിയില്‍ ഞാനെന്റെ മുറ്റത്തു ചെന്നപ്പോള്‍
തിങ്കളെ മാനത്തു കണ്ടുവല്ലോ.
തിങ്കളും താരയും കുശലം പറഞ്ഞങ്ങ്
നേരം കളയുന്നതെന്തിനാണ്?
മിന്നാമിനുങ്ങുകള്‍ മിന്നിത്തെളിഞ്ഞെങ്ങും
പാറിപ്പറക്കുന്നതെന്തിനാണ്?
മന്ദസ്മിതം തൂവും രാത്രിയാണ്
തൂമയെഴുന്നൊരു രാത്രിയാണ്!
അമ്പിളിയുള്ളൊരു രാത്രിയാണ്
താരകളുള്ളൊരു രാത്രിയാണ്!


ശ്രദ്ധ ആര്‍,
ക്ളാസ്: 4 എ,
ഇരിണാവ് യു പി സ്കൂള്‍,
കല്യാശ്ശേരി, കണ്ണൂര്‍