KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വെളിച്ചം
elam_thalirukalഅധ്വാനിക്കും മാനവരെilam2
അധ്വാനത്തിന്‍ മഹിമയറിഞ്ഞവര്‍
എന്നും നിങ്ങള്‍ യജമാനന്‍
ഈ ലോകത്തെന്നും യജമാനന്‍
നമ്മുടെ ജീവിത പാതയില്‍ എന്നും
വെളിച്ചമായി അധ്വാനം
വയലില്‍ വിളയും നെല്ലിനുമുണ്ടൊരു
അധ്വാനത്തിന്‍ അഭിമാനം
നമ്മുടെ മണ്ണും വിണ്ണും കാത്തൊരു
നിങ്ങള്‍ക്കെല്ലാം വന്ദനം

മാഷിദ എ എം
ക്ളാസ്: 7 സി
മറുവ്വഞ്ചേരി യു പി സ്കൂള്‍