KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നക്ഷത്രം
elam_thalirukalഅമ്പിളിമാമന്നോമന മകനാ-ilam3
മാകാശത്തെ പൊന്‍മുത്തേ
കണ്ണും ചിമ്മി കണ്ണുംചിമ്മി
തിങ്കള്‍ക്കലയുടെ അരികത്തായ്
രാവില്‍ നിലാവില്‍ പുഞ്ചിരിതൂകും
ആകാശത്തെ പ്രിയസഖി നീ
താരകമേ നിന്‍ ഭംഗിയെനിക്കിനി
വര്‍ണിക്കാനോ വാക്കില്ല.

മരിയ മങ്കരം
ക്ളാസ്: 9 എ
എം ജി എം എച്ച് എസ്
അയിരൂര്‍, വര്‍ക്കല