KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുഞ്ഞുദീപം
ilam5elam_thalirukalഅമ്പിളിക്കുഞ്ഞിന്റെ അപ്പുറത്തായിതാ
നീണ്ടു നീലിച്ചൊരു കുഞ്ഞുകടല്‍
കടലിന്റെ ഓളങ്ങള്‍ തെന്നിമാറുമ്പോള്‍
ഇടറി വരുന്നൊരു കൊച്ചുകാറ്റ്
കാറ്റൊന്നൊതുങ്ങുമ്പോള്‍ നിദ്രയിലാ-
ഴുവാന്‍  മെല്ലെ വരുന്നൊരു കുഞ്ഞുദീപം
ദീപത്തിന്‍ ചുറ്റുമായ് ഒരുപാടു
വര്‍ണങ്ങള്‍ അരുവികള്‍ പോലെ
ഒഴുകിടുന്നു!

അനര്‍ഘ ആര്‍ എസ്
ക്ളാസ്: 7 എ
മേപ്പയില്‍ എസ് ബി സ്കൂള്‍
വടകര, കോഴിക്കോട്