KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടിയും പക്ഷിയും

ilam4
elam_thalirukalഒരു പക്ഷി പറന്നു പോയി
കുട്ടി കാത്തു നിന്നപ്പോള്‍
പക്ഷിയെ കാണാതെയായി.
കുട്ടി കരഞ്ഞു സങ്കടം വീണു.
മണല്‍ പാറി പാറി
ഒരു ആല്‍മരത്തിന്‍ ചുവട്ടില്‍
പറന്നു നിന്നു.
അപ്പോള്‍ അവിടെനിന്ന്
ഒരു പക്ഷി പാറുന്നു
പിന്നെ ഒരു ദിവസം പക്ഷി
കുട്ടിയെ കാത്തു നിന്നപ്പോള്‍
കുട്ടിയെ കാണാതെയായി.
അപ്പോള്‍ ആല്‍മരത്തിന്റെ
ഇലകള്‍ എല്ലാം ആടി.
അപ്പോള്‍ കുട്ടിയെ ഇലകള്‍
കാണിച്ചു കൊടുത്തു.
കുട്ടി അതിനു നേരെ വന്നു നോക്കി
അപ്പോഴുണ്ട് കുഴിയില്‍,
അന്നത്തെ ദിവസം ഒരു പാറയുടെ
മുകളില്‍ പക്ഷി!


ബി നിരഞ്ജന്‍
1 ബി
അല്‍ഫാറൂഖ് സീനിയര്‍ സെക്കന്ററി സ്കൂള്‍
ഫാറൂഖ് കോളേജ്