KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എന്നിലെ കവിത
മനസ്സെന്ന പുelam_thalirukalസ്തകത്താളില്‍ ilam3
മയങ്ങുന്ന
മന്ത്രാക്ഷരങ്ങളാം കവിത
മാനം കാട്ടാതെ പെറ്റുപെരുകുന്ന
മയില്‍പ്പീലിത്തുണ്ടാണ് കവിത
എന്റെ നിറമുള്ള സ്വപ്നങ്ങള്‍ കവിത
എന്റെ കനവിലെ കിളിവാതില്‍ കവിത
ആരോരുമറിയാത്ത ഹൃദയാ
ന്തരത്തിലെ
തീരാത്ത മോഹങ്ങള്‍ കവിത
കാറ്റിലും മഴയിലും മഞ്ഞിലും
വെയിലിലും
സ്വപ്നങ്ങള്‍ നെയ്യുന്ന കവിത
എന്റെ ജീവന്റെ ജീവനാം കവിത

ഗായത്രി എം എസ്
8 ഒ
ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍,
കോഴിക്കോട്