KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സൂപ്പര്‍ കുട!

ilam_thalirukal_slug

മഴ പെയ്യുമ്പോള്‍ കാണാം നമ്മുടെilam3
മുറ്റത്തുണ്ടൊരു കൂണു കുട!
തവളച്ചാര്‍ക്കും വണ്ടിനും ഓന്തിനും
ചൂടാന്‍ പറ്റിയ കൂണു കുട!
ഇതുവരെയാരും കണ്ടുപിടിച്ചി-
ല്ലെങ്ങനെയീക്കുടയുണ്ടാക്കും?
ചൂടി നടക്കാന്‍ പറ്റില്ലെന്നാല്‍
കറിയുണ്ടാക്കാന്‍ നന്നല്ലോ!

ജസ്വ കെ എം
ക്ളാസ്: 6 എഫ്,
പി എ യു പി സ്കൂള്‍
പന്തല്ലൂര്‍” മലപ്പുറം