KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മയിലിനോട്

elam_thalirukal
മയിലേ മയിലേ സുന്ദരിയേ
മഴ വന്നതു നീ കണ്ടില്ലേ?ilam1
നൃത്തം ചെയ്യാന്‍ മടിയെന്തേ?
കണ്‍കള്‍ കുളിര്‍ക്കെ കാണട്ടെ
നിന്നുടെ പീലികള്‍ വിടരുമ്പോള്‍
എന്നുടെ മനവും വിരിയുന്നു
എന്തൊരു രസമാ വര്‍ണ്ണങ്ങള്‍
കണ്ണന്‍ മുടിയില്‍ ചൂടുമ്പോള്‍

ഹര്‍ഷ വി, ക്ളാസ്: 3 എ,

സ്വാമി രാംദാസ് സ്മാരക വിദ്യാമന്ദിര്‍,

രാം നഗര്‍, ആനന്ദാശ്രമം പി ഒ, കാഞ്ഞങ്ങാട്,

കാസര്‍ഗോഡ് - 671 531