KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാലാഖ


elam_thalirukalഎന്റെ മനസ്സിലെ വേദനialm4
ആരോടറിയിക്കണമെന്നറിയാതെ
ഞാനിരിക്കവേ
എന്റെ മനസ്സില്‍
പൂവിരിയിക്കാനെത്തിയ
ആ മാലാഖ
ആരാരുമറിയാതെ
എന്നോടുപറഞ്ഞു
നിന്റെ സങ്കടങ്ങള്‍ -
ക്കൊരറുതിയുണ്ടാവും
പിന്നെയാ മാലാഖയെന്നും
ആകാശത്തുനിന്ന്
എന്നെ നോക്കി പുഞ്ചിരിക്കും

ജീവനി ആര്‍, ക്ളാസ്: 5 ബി,

പറമ്പില്‍ എല്‍ പി എസ്, പൊന്‍മേരി പറമ്പില്‍ പി ഒ,

വില്ല്യാപ്പള്ളി (വഴി), കോഴിക്കോട് - 673 542