KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാറുന്ന ബാല്യം

elam_thalirukalചെമ്പകപ്പൂവിന്റെയുള്ളിലായ് ഞാന്‍ കണ്ടുilam5
കാലം മറിച്ചിട്ട ബാല്യം
കാലത്തിന്‍ പാദം പതിയുന്ന പൂവുകള്‍
കാവിലായ് ഞാനന്ന് കണ്ടു

പാറിപ്പറന്ന് നടക്കും ശലഭമായ്

ലോകത്തെ മാറ്റുന്ന കാലം
കൊഴിയുന്ന ചെമ്പകപ്പൂവിനെപ്പോലവേ
മറയുന്നു, മാറുന്നു ബാല്യം.


ശ്രദ്ധ ആര്‍, ക്ളാസ്: 5 സി,
ഇരിണാവ് യു പി സ്കൂള്‍,
ഇരിണാവ് പി ഒ,
കണ്ണൂര്‍  670 301