KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മഴവില്ല്

ilamthalirമാനത്തെത്തി മഴവില്ല്ilam3
അഴകു തുടിക്കും മഴവില്ല്
ഏഴു നിറത്തില്‍ മഴവില്ല്
കാണാനെന്തു രസം!
നിറഞ്ഞു നില്‍ക്കും മഴവില്ല്
വളഞ്ഞു നില്‍ക്കും മഴവില്ല്
കുന്നിന്‍ നിരയില്‍ മഴവില്ല്
കാണാനെന്തു രസം!
അനഘ നിര്‍മല്‍,
ക്ളാസ്: 5 ബി,
മഡോണ എ യു പി എസ്, കാസര്‍ഗോഡ്