KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മിന്നാമിനുങ്ങ്

 

kavithaminna

മിന്നാ മിന്നേ
മിന്നാ മിന്നേ
മിന്നി വരുന്നൊരു
മിന്നാ മിന്നേ
വിരുന്നു വരുന്നൊരു
മിന്നാ മിന്നേ

ഇന്നു വൈകിപ്പോയല്ലോ
ഉണ്ണിയുറങ്ങിപ്പോയല്ലോ
ഉണര്‍ന്നാലുണ്ണി കരഞ്ഞീടും
കരഞ്ഞാലുണ്ണി തളര്‍ന്നീടും
നാളെ മറക്കാതെത്തേണം
നേരം വൈകാതെത്തേണം.

സെബാസ്റ്യന്‍
വര: ആശ ആര്‍