KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എന്റെ സ്വപ്നത്തിലെ നാളെകള്‍


ilamകിളികള്‍ പാടുന്ന നല്ല നാളെയെന്‍ സ്വപ്നം
പുഴകള്‍ പാടിയൊഴുകിപ്പോകുന്നilam7
നാളുതന്നെയെന്‍ സ്വപ്നം
മരങ്ങള്‍ നീളെ നിറഞ്ഞു നില്‍ക്കുന്ന
നാടുതന്നെയെന്‍ സ്വപ്നം
കാട്ടരുവികള്‍ പാട്ടുപാടിടും
നാടുതന്നെയെന്‍ സ്വപ്നം

അമൃത ജി എസ്

 ക്ളാസ്: 3 എ,

ജി യു പി എസ് പോത്തന്‍കോട്.

അനന്തു അന്നു കണ്ട സ്വപ്നം അതായിരുന്നു...
എവിടെ നോക്കിയാലും പച്ചപ്പ്! ആനന്ദ നൃത്തം ചെയ്യുന്ന മയിലുകള്‍... മാന്തളിര്‍ തിന്ന് തിമിര്‍ത്തു കൂകുന്ന കുയിലുകള്‍... എല്ലാവരും സ്നേഹത്തോടെ കഴിയുന്ന നാട്ടിന്‍പുറം!! മതിയാവോളം
തെളിനീര് നിറഞ്ഞ കുളങ്ങളും തോടുകളും...
അവിടെയെങ്ങും കളിച്ചു രസിക്കുന്ന
അനന്തുവും അശ്വിനും അല്‍-അമീനും നീലിമയും...
ഹായ്! എന്തുരസം!

അനന്തു സി ആര്‍,
ക്ളാസ്: 3 എ,
ജി യു പി എസ് പോത്തന്‍കോട്.

റോഡപകടം തീരെയില്ലാത്തilam8
നല്ല നാളെയെന്‍ സ്വപ്നം
പാട്ടു പാടുന്ന പറവകള്‍ മേവും
നാട്ടുവഴികളെന്‍ സ്വപ്നം
മുഹമ്മദ് ബിലാല്‍ എസ് എസ്,
ക്ളാസ്: 3 എ,
ജി യു പി എസ്
പോത്തന്‍കോട്,
തിരുവനന്തപുരം.