KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

തളിര്

അറിവിന്‍ തളിരേ പൂത്തളിരേilam7
വിജ്ഞാനത്തിന്‍ പൂത്തളിരേ
അറിവുകള്‍ നല്‍കി നീയെന്നെ
അറിവിന്‍ നിറകുടമാക്കീലേ
വായന നല്ലൊരു അറിവായി
അറിവോ നല്ലൊരു ആയുധവും
ഈ ആയുധമാണുപകാരം
ജീവിക്കാനുള്ളുപകരണം
വിദ്യകള്‍ നല്‍കി വളര്‍ത്താനായ് നീ
പുസ്തകരൂപ മണിഞ്ഞല്ലോ!

അക്ഷയ് ഹേമന്ത് വി പി
ക്ളാസ്: 6 എ
കൂടാളി യു പി എസ്
കണ്ണൂര്‍