KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ക്ളോക്കും കോഴിയും

രാത്രി ഒമ്പത് മണിയായപ്പോള്‍ അപ്പു പാഠപുസ്തക വായന നിilam3ര്‍ത്തിവെച്ചു. രാവിലെ ഉണര്‍ന്ന് പഠിക്കാന്‍ വേണ്ടി, അഞ്ചുമണിക്കുള്ള അലാറം വെച്ച് കിടന്നുറങ്ങി. നേരം പുലരാറായപ്പോള്‍ അപ്പുവിന്റെ പൂവന്‍ കോഴി കൂവി. കോഴിയുടെ കൂവല്‍ കേട്ട് അപ്പു ഉണര്‍ന്നു. അപ്പു സമയം നോക്കി. രണ്ടു മണിക്ക് ക്ളോക്കിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. കോഴിയോട് നന്ദി പറഞ്ഞുകൊണ്ട് അപ്പു പഠിക്കാനിരുന്നു.
സനല്‍ എം എസ്,
ക്ളാസ്: 3 എ,
ജെ യു പി സ്കൂള്‍,
പന്തല്ലൂര്‍.