KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പൂന്തേന്‍



ilamthalirചിഞ്ചിലം ചിഞ്ചിലം കാട്ടില്‍
ലല്ലലം ലല്ലലം കാവ്ilam2
ലല്ലലം ലല്ലലം കാവില്‍
ലാലസം ലാലസം കാറ്റ്
ലാലസം ലാലസം കാറ്റില്‍
രാരീരം രാരീരം പൂവ്
രാരീരം രാരീരം പൂവില്‍
താനനം താനനം തേന്
താനനം താനനം തേനെന്‍
തങ്കക്കുടത്തിന്റെ ചുണ്ടില്‍!

സഫ്രീന എം,
ക്ളാസ്: 7 ബി,
ജി വി എച്ച് എസ് എസ്,
കാഞ്ഞങ്ങാട് സൌത്ത്.