KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഓര്‍മ
ilam5ilamthalir
ടി വിയോട് കമ്പ്യൂട്ടര്‍ ചോദിച്ചു: “നീ ഒന്നും ഓര്‍മിക്കുന്നില്ലേ? എനിക്ക് ഓര്‍മിക്കാന്‍ ധാരാളം സന്ദേശങ്ങളുണ്ടല്ലോ.”
ടി വി പറഞ്ഞു: “എനിക്ക് ഓര്‍മിക്കാനൊന്നുമില്ല.”
“ഛെ, നിന്നെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു,” എന്ന് കമ്പ്യൂട്ടര്‍.
ടി വി മറുപടി നല്‍കി: “നിനക്ക് ഓര്‍ക്കാന്‍ കൃത്രിമ ചിന്തകളേയുള്ളൂ. ഞാന്‍ കാഴ്ചയുടെ ലോകത്തെത്തിക്കുന്നു മനുഷ്യരെ.”

ശ്രീനാഥ്,
ക്ളാസ്: 6 സി,
കെ വി എം യു പി എസ്
പാലക്കാട്