KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പൊട്ട്

ilamthalirilam3

കുട്ടനൊരു പൊട്ടുകിട്ടി
പൊട്ടുകിട്ടിയതമ്മ കണ്ടു
പൊട്ടുവേണമെന്നമ്മ
പൊട്ടു തരില്ലെന്നു കുട്ടന്‍
രണ്ടു പേരും അടിപിടിയായി
പൊട്ടുപോയി താഴെ വീണു
പൊട്ടെവിടെയെന്നു കുട്ടന്‍
പൊട്ടു പോയിയെന്നമ്മ

ബിജിന്‍ കെ,
ക്ളാസ്: ഢക ആ,
എച്ച് ഐ എം യു പി എസ്,
മഞ്ഞപറ്റ പി ഒ, മഞ്ചേരി (വഴി),
മലപ്പുറം