KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ആനയും എലിയും

ilam3ilamthalir
ആന    :    എടാ, ഞാന്‍ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു.
എലി    :    എന്താ ആ സ്വപ്നം?
ആന    :    നിന്നെ ഒരു കണ്ടന്‍ പൂച്ച ഓടിക്കുന്നത്.
എലി    :    നീ കണ്ട സ്വപ്നം ഫലിക്കുമോ?
ആന    :    ഞാന്‍ കണ്ട സ്വപ്നം ഫലിച്ചു. അതാ ഒരു കണ്ടന്‍പൂച്ച വരുന്നേ, ഓടിക്കോടാ.

ഗോപുദാസ്,
ക്ളാസ്: 5 ഡി,
സെന്റ് ജോര്‍ജ് യു പി എസ്,
പുല്‍പ്പള്ളി