KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

തെയ്യം


theyam

ഉത്തരമലബാറിലെ കാവുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു അനുഷ്ഠാന കലാരൂപം. തെയ്യക്കോലം കെട്ടുന്ന നര്‍ത്തകന് വര്‍ണ മനോഹരമായ വേഷവിധാനങ്ങളാണുള്ളത്. കരി, മഞ്ഞള്‍, അരിച്ചാന്ത്, ചായില്യം തുടങ്ങിയവയാണ് ചമയങ്ങള്‍ക്കായി ഉപയോഗിക്കുക. മലയന്‍, വണ്ണാന്‍, വേലന്‍ തുടങ്ങിയ ജാതിക്കാരാണ് കോലം കെട്ടുക. കോലം കെട്ടുന്നയാള്‍ ദൈവത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു.