KERALA STATE INSTITUTE OF CHILDREN'S LITERATURE

ബാലനാടകരചനോത്സവവും ശില്പശാലയും

ബാലനാടകരചനോത്സവവും ശില്പശാലയും

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയം നവയുഗ് ചില്‍ഡ്രന്‍സ് തീയേറ്ററുമായിച്ചേര്‍ന്ന് ബാലനാടകരചനയെക്കുറിച്ച് ശില്പശാല സംഘടിപ്പിക്കുന്നു. കുട്ടികള്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നു.

2012 ആഗസ്റ്റ് 30,31 സെപ്തംബര്‍ 1,2
സ്ഥലം
-  കോട്ടയം

പ്രമുഖ ബാലനാടകരചയിതാക്കളും സാഹിത്യകാരും കലാകാരും പങ്കെടുക്കുന്നു.

8 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള തെരഞ്ഞെടുക്കപ്പെടുന്ന 50 കുട്ടികള്‍ക്കാണ് പ്രവേശനം.
ബാലനാടകരചയിതാക്കളുടെ സെമിനാറും ഇതൊടൊപ്പമുണ്ടാവും.

താല്പര്യമുള്ള കുട്ടികളും ബാലനാടകരചയിതാക്കളും ബയോഡാറ്റ സഹിതം
ഇനി പറയുന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുക.

അവസാന തീയതി

2012 ജൂലൈ 25

ബാലനാടകരചനോത്സവം
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പാളയം, തിരുവനന്തപുരം 34