KERALA STATE INSTITUTE OF CHILDREN'S LITERATURE

നിങ്ങള്‍ ഇവിടെയാണ് : ഹോം ടെണ്ടര്‍ / വാര്‍ത്ത
ടെന്‍ഡറുകളും അറിയിപ്പുകളും

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക അച്ചടിക്കുന്നതിനുള്ള വിശദമായ അച്ചടിനിരക്ക് ക്ഷണിക്കുന്നു.


തളിര് മാസിക, താഴെ പറയുന്ന സ്‌പെസിഫിക്കേഷൻ അനുസരിച്ച് അച്ചടിക്കുന്നതിന് നിരക്കുകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഓഫ്‌സെറ്റ് പ്രസ്സുടമകൾ അവരുടെ നിരക്കുകളുടെ വിശദവിവരം മുദ്രവച്ച കവറിൽ 30-4-2016 ന് 2.00 മണിക്ക് മുമ്പായി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കേണ്ടതാണ്. അന്നേ ദിവസം 3.00 മണിക്ക് സന്നിഹിതരായ പ്രസ്സുടമാപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ടെണ്ടറുകൾ തുറക്കുന്നതാണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും 11 നും 4.00 നും ഇടയ്ക്ക് 2,800/- രൂപ അടച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നിന്നും നേരിട്ടോ പ്രസ്തുത തുകയുടെ ഡിഡി സമർപ്പിച്ച് തപാൽ മാർഗ്ഗമോ ടെണ്ടർ ഫോമുകൾ വാങ്ങാവുന്നതാണ്. ടെണ്ടർ സമർപ്പിക്കുമ്പോൾ 18,000/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് നിരത ദ്രവ്യമായി ടെണ്ടറിനൊപ്പം സമർപ്പിക്കേണ്ടതാണ്.

 

തളിര് മാസികയുടെ സ്പെസിഫിക്കേഷൻ

 

Size        :    17 cm x 24 cm
Page        :     48 (Inside) + 4 (Cover)
Colour    :     Multicolour
Binding    :     Central Stappling
Packing    :     Including Printing and Pasting of wraper and address (60 gsm brown paper)
Delivery    :     At RMS Thiruvananthapuram, Institute office
Paper        :     LWC (70 gsm)
                      Maplitho (60 gsm)
                      HNL (49 gsm)
                      100 gsm art    - Cover

Rate may be specified for:-
up to 15,000 copies,
15,001 - 20,000 copies,  
20,001 - 25,000 copies,
25,001 - 30,000 copies,
30,001 - 35,000 copies,
35,001 - 40,000 copies.

(പേപ്പർ ക്വാളിറ്റി നിശ്ചയിക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ടായിരിക്കും. സാമ്പിൾ പേപ്പർ ഹാജരാക്കേണ്ടതാണ്. ശരാശരി അച്ചടി 15,000 മുതൽ 20,000 കോപ്പികൾവരെ)



തീയതി: 30-3-2016

               

     ഒപ്പ്

    ഡയറക്ടര്‍

 


 

മറ്റ് ഡൌണ്‍ലോഡുകള്‍



ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സെയില്‍സ് പ്രൊമോട്ടേഴ്സിനുള്ള അപേക്ഷാഫോറം

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സെയില്‍സ് പ്രൊമേട്ടേഴ്സിനുള്ള എഗ്രിമെന്റ് വ്യവസ്ഥകള്‍