KERALA STATE INSTITUTE OF CHILDREN'S LITERATURE

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂ‌ട്ട് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങളുടെ പ്രകാശനം
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂ‌ട്ട് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങളുടെ പ്രകാശനം ശ്രേഷ്ഠഭാഷാപദവി മലയാളത്തിനു നേടിത്തന്നവരെ ആദരിക്കുന്ന ശ്രേഷ്ഠഗുരുവന്ദനം കഥാ-കാവ്യ സംഗമം

2013 സെപ്തംബര്‍ 9 ഉച്ചകഴിഞ്ഞ് 2.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍.
ഏവരെയും സ്വാഗതം ചെയ്യുന്നു.

Pusthaka Prakasanam - Brochure