KERALA STATE INSTITUTE OF CHILDREN'S LITERATURE

ആലപ്പുഴയിലെ അക്ഷരയാത്രയോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

 

ആലപ്പുഴയിലെ അക്ഷരയാത്രയോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍


പെന്‍സില്‍ ഡ്രോയിംഗ്

യു പി വിഭാഗം

ഒന്നാംസ്ഥാനം

ഖദീജ ജയറോഷ്,

ക്ലാസ്സ് 7 എ,

എസ് ഡി വി ജി എച്ച് എസ്

ആലപ്പുഴ.

 

രണ്ടാംസ്ഥാനം

വിഘ്‌നേഷ് എം.

ക്ലാസ്സ് 7 എ,

എസ് ജി വി ബി എച്ച് എസ്

 

മൂന്നാംസ്ഥാനം

ജസ്‌ന ആര്‍,

ഏഴ് എ


എച്ച് എസ് വിഭാഗം

ഒന്നാംസ്ഥാനം

ഫര്‍ഹനത്ത്. എഫ്

ക്ലാസ്സ് 8 എ,

എസ് ഡി വി ജി എച്ച് എസ്

 


രണ്ടാംസ്ഥാനം

മൃദുല ഹരികൃഷ്ണന്‍

ക്ലാസ്സ് 9 എ, എസ് ഡി വി ജി എച്ച് എസ്

 

പെയിന്റിംഗ് മത്സരം


യു പി വിഭാഗം

ഒന്നാംസ്ഥാനം

ആദിത്യരാജന്‍

ക്ലാസ്സ് 6 ബി, കാര്‍മല്‍ അക്കാദമി

 

രണ്ടാംസ്ഥാനം

സൈന സലിം

ക്ലാസ്സ് 6 എ, കാര്‍മല്‍ അക്കാദമി    

 

മൂന്നാംസ്ഥാനം

അനന്തപത്മനാഭന്‍

ക്ലാസ്സ് 3 എ, കാര്‍മല്‍ അക്കാദമി


എച്ച് എസ് വിഭാഗം

ഒന്നാംസ്ഥാനം

മുഹമ്മദ് റോഷന്‍

ക്ലാസ്സ് 9 എ, കാര്‍മല്‍ അക്കാദമി

 

രണ്ടാംസ്ഥാനം

കാവ്യ എസ് നാഥ്

ക്ലാസ്സ് 8 എ, എസ് ഡി വി ജി എച്ച് എസ്

 

മൂന്നാംസ്ഥാനം

ഷാരോണ്‍ പി ഷാജി

ക്ലാസ്സ് 9 എ, എസ് ഡി വി ബി എച്ച് എസ്