KERALA STATE INSTITUTE OF CHILDREN'S LITERATURE

പുസ്തകവിഭാഗങ്ങള്‍

പുസ്തക കാറ്റലോഗ് വായിക്കൂ

ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പൂര്‍ണമായ ലിസ്റ്റ് ഈ ലിങ്കില്‍

 

 


ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ എവിടെയൊക്കെ കിട്ടും?

books


കേരള ബുക്‍മാര്‍ക് ശാഖകളും പ്രദര്‍ശന വാഹനങ്ങളും, ഡി സി ബുക്സ്/കറന്റ് ബുക്സ് ശാഖകള്‍, തൃശൂര്‍ കറന്റ് ബുക്സ്, കേരള സാഹിത്യ അക്കാദമി എന്നിവിടങ്ങളിലും കേരളത്തിലെ മറ്റു പ്രമുഖ പുസ്തകശാലകളിലും ലഭിക്കും.

തിരുവനന്തപുരത്തെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലെ പുസ്തകശാലയില്‍ എല്ലാ പുസ്തകങ്ങളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും തപാലില്‍ പുസ്തകങ്ങള്‍ ലഭിക്കാനും

ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പാളയം, തിരുവനന്തപുരം 34, ഫോണ്‍ 0471 2327276, 2333790

ഇ-മെയില്‍: ഈ ഇമെയില്‍ വിലാസങ്ങള്‍ സ്പാം ബോടുകളില്‍ നിന്നും മുക്തമാണ്. കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യണം , ഈ ഇമെയില്‍ വിലാസങ്ങള്‍ സ്പാം ബോടുകളില്‍ നിന്നും മുക്തമാണ്. കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യണം

പുസ്തകങ്ങള്‍ തപാലില്‍ വേണ്ടവര്‍ ആകെ മുഖവിലയുടെ അനുവദനീയമായ കമ്മീഷന്‍ കഴിച്ചുള്ള തുക കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരില്‍ മുകളില്‍ കൊടുത്തിട്ടുള്ള വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിഡി അല്ലെങ്കില്‍ മണിയോര്‍ഡര്‍ ആയി അയയ്ക്കുക.  അയക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍ കൂടി എഴുതാന്‍ മറക്കരുത്.  തപാല്‍ ചെലവ് ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കും. പുസ്തകങ്ങളുടെ സ്റ്റോക്ക് തീരുമ്പോള്‍ പുതിയ എഡിഷന്‍ വന്നാല്‍  അതിലുള്ള വില നല്‍കേണ്ടതാണ്.

പുസ്തകങ്ങള്‍ക്കുള്ള കിഴിവിന്റെ നിരക്ക്

1 മുതല്‍ 10000 രൂപ വരെ    20%
10001 മുതല്‍ രൂപ  100000വരെ 35%
100001 മുതല്‍ രൂപ 50%
ലൈബ്രറി കൌണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് 1000രൂപയ്ക്ക് മേല്‍ മുഖവിലയുള്ള പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ 40%വും സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍ക്ക് 35%വും കിഴിവ് ലഭ്യമാണ്.


 

ഇന്‍സ്റ്റിറ്റ്യൂട്ട് സെയില്‍സ് പ്രൊമോട്ടര്‍മാരുടെ പക്കല്‍ നിന്നും
തളിരും പുസ്തകങ്ങളും ലഭ്യമാണ്

തിരുവനന്തപുരം മായ കെ ആര്‍ 9387807876
കൊല്ലം
മടന്തകോട് രാധാകൃഷ്ണന്‍ 9497755727
കൊല്ലം ജി സദാശിവന്‍ പിള്ള 9633967238

വൈക്കം
വര്‍ഗ്ഗീസ് എ സി 9446287769
ചിറയിന്‍കീഴ് ശ്രീജേഷ് ബി എസ് 9846380853

മാവേലിക്കര
അംബുജാക്ഷന്‍ ഉണ്ണിത്താന്‍ 9847483069

ത്രിശൂര്‍
എന്‍ അശോകന്‍ 9447831489

മലപ്പുറം
അബ്ദുറഹ്മാന്‍ പി പി 9446800277

കോഴിക്കോട്
ജഷീര്‍ പി കെ 9946261104

തളിപ്പറമ്പ്
കെ പ്രകാശന്‍ 9446960856

കാസര്‍ഗോഡ്
സുജാത എം 9496146812

ഡല്‍ഹി
ഉമേഷ് നായര്‍ 09891855757

പയ്യന്നൂര്‍
സി പി രമേശന്‍ 9562282676
തലശ്ശേരി ജി വി രാകേശ് 9447707920
ചേര്‍ത്തല വി എന്‍ മുകേഷ് 9249729250
കണയന്നൂര്‍ കെ കെ പ്രദീപ്‌കുമാര്‍ 8606076630
കരുനാഗപ്പള്ളി എസ് പ്രശാന്തന്‍ 9446363875
കോട്ടയം പി ദേവരാജ് 9947757788
ചങ്ങനാശ്ശേരി ഗോപന്‍ ജി നായര്‍ 9605722123
അടൂര്‍ സനില്‍കുമാര്‍ എച്ച് 9567797525
ആലുവ രാധ മുരളീധരന്‍ 9947882499
കണയന്നൂര്‍ അനൂപ് കെ ആര്‍ 9387222896
കോഴഞ്ചേരി എ ഗോകുലചന്ദ്രന്‍ 9447278762
ചെന്നൈ ( ഓണ്‍‍ലൈന്‍ ) ഗോപകുമാര്‍ 9177493163