KERALA STATE INSTITUTE OF CHILDREN'S LITERATURE

വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു

കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, ആര്‍ട്ട് അസിസ്റ്റന്റ് ഗ്രേഡ് 1, ലൈബ്രറി അസിസ്റ്റന്റ്, കോപ്പിയിസ്റ്റ്, റെക്കോര്‍ഡ് കീപ്പര്‍ കം ഡെസ്പാച്ച് ക്ലര്‍ക്ക്, ക്ലറിക്കല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നീ ഏഴ് തസ്തികകളിലായി പതിനൊന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി 01.01.2017 ല്‍ 50 വയസ്സ് കവിയരുത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25.04.2017 വൈകുന്നേരം 5 മണി. അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവര്‍ഷമായിരിക്കും. മേല്‍പ്പറഞ്ഞ തസ്തികകളില്‍ ഒരുവര്‍ഷത്തിനകം വരുന്ന പുതിയ ഒഴിവുകളില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്തുന്നതാണ്. അപേക്ഷകര്‍ വെള്ളപ്പേപ്പറില്‍ തസ്തികയുടെ പേര്, അപേക്ഷകന്റെ പേര്, വിലാസം, ജനനതീയതി, വയസ്സ്, ജാതി, മതം എന്നിവയും വിദ്യാഭ്യാസയോഗ്യത, പരിചയം, മറ്റുയോഗ്യതകള്‍ എന്നിവയും രേഖപ്പെടുത്തിയിരിക്കണം. വിദ്യാഭ്യാസയോഗ്യത, പരിചയം, മറ്റുയോഗ്യതകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒന്നിലധികം തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതും അപേക്ഷാ കവറിനുപുറത്ത് തസ്തിക രേഖപ്പെടുത്തേണ്ടതുമാണ്.

 

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള തസ്തികകളുടെ വിവരങ്ങള്‍.

 

No

Name of post

Qualification

Pay

No of Vacancies

1.

Editorial Assistant

 

a) Essential

1. Master’s Degree in Humanities/Science of a recognised University

2. Proficiency in Malayalam Language and Literature

3. Experience in editing technical/ Literary journal of other publications for a period

of not less than 2 years

b) Desirable

Published works in Malayalam

32,300/-

4

2.

Art Assistant Gr.I

a) Essential

1. S S L C

2. Certificate in Drawing/painting

b) Desirable

Experience in illustrating Children’s Books

19,000/-

1

3.

Library Assistant

a) Essential

1. S S L C

2. Certificate in Library Science

b) Desirable

Experience as Library Assistant in a reputed Library for a period of not less than 2 years

16,500/-

1

4.

Copyist

1. S S L C

2. Ability to write Malayalam & English legibilly and without mistakes, in good handwriting

18,000/-

2

5.

Record Keeper cum Despatch Clerk

S S L C

19,000/-

1

6.

Clerical Assistant

S S L C Course Completed

16,500/-

1

7.

Driver

1. Pass in 7th Standard

2. Driving Licence with badge

3. Experience as Driver(Heavy Vehicles for a period of not less than 3 years or a driver (light vehicles) for a period of not less than 5 Years)

18,000/-

1