KERALA STATE INSTITUTE OF CHILDREN'S LITERATURE

4 വയസ്സു മുതല്‍

തലേം കുത്തി

Thalem-Kuthi

 
രചന, ചിത്രീകരണം  : ടി ആര്‍ രാജേഷ്

 ISBN 978-81-8494-050-3
വില : 25.00

ഗ്രാമീണ കേരളത്തിന്റെ
സമ്പന്നത മറ്റൊരു വീക്ഷണകോണിലൂടെ പരിചയപ്പെടുത്തുന്നു.
എല്ലാം തലേം കുത്തി നിന്നു കണ്ടാലോ... എന്തു രസമായിരിക്കും അല്ലേ? അമ്പലപ്പറമ്പില്‍ നില്‍ക്കുന്ന ആന. തോണി തുഴയുന്ന തോണിക്കാരന്‍, സ്കൂളില്‍ പോകുന്ന കുട്ടികള്‍, പാടത്തെ പണിക്കാര്‍, പാതയോരത്തെ പച്ച... എല്ലാവരും തലേം കുത്തി. എന്നാല്‍ കുട്ടിവാവലിന്റെ ലോകമോ?

 

 

ആനയും തയ്യല്‍ക്കാരനും

Aanayum-Thayyalkkaranum

പുനരാഖ്യാനം കെ ബി ജനാര്‍ദ്ദനന്‍
ചിത്രീകരണം ദേവപ്രകാശ് 
ISBN : 978-81-8494-070-1
വില  35.00 .00

ആനയും തയ്യല്‍ക്കാരനും തമ്മിലുള്ള
അസാധാരണ സ്നേഹബന്ധത്തിന്റെ കഥ
 

മല്ലനും മാതേവനും

Mallanum_Mathevanum

പുനരാഖ്യാനം കെ ടി രാധാകൃഷ്ണന്‍
ചിത്രീകരണം സുധീഷ് കോട്ടേമ്പ്രം
ISBN : 978-81-8494-074-9
വില : 35.00

ചങ്ങാതിമാരായ മല്ലനും മാതേവനും കൂടി
യാത്ര പുറപ്പെട്ട കഥ
 

സഞ്ചാരിയായ ഉറുമ്പമ്മൂമ്മ

Sanchariyaya_Urumbammomma രചന
സന്ധ്യാ റാവു
ചിത്രീകരണം
കഞ്ചന്‍ മിത്ര
ISBN 978-81-8494-097-8 
വില   26.00
പുതുമയുള്ള ഒരു യാത്രാ പ്രശ്നോത്തരി.
മിണ്ടിക്കൊണ്ടിരിക്കാന്‍ കൊതിയായപ്പോള്‍ ഉറുമ്പമ്മൂമ്മ സ്വന്തക്കാരെയും കൂട്ടാളികളെയും വിളിച്ചുകൂട്ടി പറഞ്ഞു:
“ഞാന്‍ പോകാത്തൊരിടമില്ല,
അതുവച്ചിന്നൊരു കളിയാകാം
വാക്കുകള്‍ നല്കാം ക്ളൂവുകളും.
 

പൂവന്‍ കോഴിയും സൂര്യനും

poovankozhi രചന
ചിത്രീകരണം
മെറീന്‍ ഇംചെന്‍
ISBN 9788184941364 
വില   30.00
നാഗാലാന്‍ഡിലെ നാടോടിക്കഥയെ ആസ്പദമാക്കി രചിച്ച
രസകരമായ കഥ.
ഒരു കര്‍ഷകന്‍ വയലില്‍ പണിയെടുക്കുകയായിരുന്നു. വളരെ ചൂടുണ്ടായിരുന്നതുകൊണ്ട് അയാള്‍ പെട്ടെന്നു ക്ഷീണിച്ചു. എല്ലാം സൂര്യന്റെ തെറ്റാണ് എന്ന് സൂര്യനെ നോക്കി അയാള്‍ ഉച്ചത്തില്‍ പറഞ്ഞു. സൂര്യനു സങ്കടമായി. സൂര്യന്‍ പോയി. സൂര്യന്‍ തിരിച്ചുവരാത്തതുകൊണ്ട് എങ്ങും ഇരുട്ടു പരന്നു. അവസാനം പൂവന്‍കോഴിയുടെ കൌശലത്താല്‍ സൂര്യന്‍ മാനത്തു തിരിച്ചെത്തുന്നു.
 

മുത്തശ്ശീടെ കണ്ണുകള്‍

muthashikannukal
രചന  
സന്ധ്യാറാവു   
ചിത്രീകരണം  
അശോക് രാജഗോപാലന്‍
ISBN 978-81-8494-039-8 ന്
വില 20.00
ചിത്രങ്ങളെ ചലിപ്പിച്ച് രസിക്കാവുന്ന ഒരു പുസ്തകം.
മുത്തശ്ശീടെ കണ്ണുകള്‍ എന്നെ നന്നായി നോക്കുന്നു. മുത്തശ്ശീടെ കൈകള്‍ എന്നെ കെട്ടിപ്പിടിക്കുന്നു. മുത്തശ്ശീടെ ചിരി എന്നെ ചിരിപ്പിക്കുന്നു. മുത്തശ്ശീടെ കഥകള്‍ എല്ലാവര്‍ക്കും വേണ്ടി.
പക്ഷേ മുത്തശ്ശീടെ മടിത്തട്ട് എനിക്കുവേണ്ടി മാത്രം!
 
പേജ് 4 ൽ 6