KERALA STATE INSTITUTE OF CHILDREN'S LITERATURE

4 വയസ്സു മുതല്‍

പുലി വരുന്നേ പുലി

pulivarunnepuli

പുനരാഖ്യാനം സുജ സൂസന്‍ ജോര്‍ജ്
ചിത്രീകരണം സുധീഷ് കോട്ടേമ്പ്രം
ISBN 978-81-8494-076-3
;വില  35.00
ഗ്രാമത്തിനടുത്തുള്ള കാട്ടിലേക്ക് കാലി
കളെ മേയ്ക്കാന്‍ പോയ ബാലന്റെ കഥ
 

തൊടിയിലെ തെങ്ങ്

thodiyilethengu


രചന അന്‍വര്‍ അലി
ചിത്രീകരണം റ്റി ആര്‍ രാജേഷ്
ISBN 978-81-8494-071-8
വില  35.00
കേരം തിങ്ങും കേരള നാടിന്റെ ചാരുത നിറഞ്ഞു നില്ക്കുന്ന  ദൃശ്യവിരുന്ന്
 

എന്റെ കാക്ക

ente-kakka


രചന ഡി വിനയചന്ദ്രന്‍
ചിത്രീകരണം സുധീര്‍ പി വൈ
ISBN 978-81-8494-072-5
വില  35.00
കാക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍
 

നെല്ല് കൊയ്യട കോരാ

nellukoyyedakora
പുനരാഖ്യാനം കെ ടി രാധാകൃഷ്ണന്‍
ചിത്രീകരണം കെ പി മുരളീധരന്‍
ISBN : 978-81-8494-068-8
വില 35.00
അമ്മയും മടിയന്‍ കോരനും പറയുന്ന ഒരു നാടന്‍ കഥ
 

നല്ലൊരു നായ

nallorunaya രചന ഡി വിനയചന്ദ്രന്‍
ചിത്രീകരണം എ എസ് സജിത്
ISBN : 978-81-8494-077-0
വില : 35.00
നായയെ കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍കൊണ്ട് തയ്യാറാക്കിയ പാഠഭാഗം

 

മണ്ണാങ്കട്ടയും കരീലയും

mannamkatta പുനരാഖ്യാനം വിമലാ മേനോന്‍
ചിത്രീകരണം ഗോപു പട്ടിത്തറ
ISBN : 978-81-8494-069-5
വില : 35.00


മണ്ണാങ്കട്ടയും കരീലയും കാശിക്കുപോയ കഥ

 
പേജ് 5 ൽ 6