KERALA STATE INSTITUTE OF CHILDREN'S LITERATURE

9 വയസ്സു മുതല്‍

നിറങ്ങളുടെ വഴിയേ

niramkaludevazhiye

രചന
അഞ്ജലി
രഘ്ബീര്‍
ചിത്രീകരണം
സൌമ്യ
മേനോന്‍
ISBN 978-81-8494-120-3
വില  50.00

ചിത്രപ്രദര്‍ശനത്തിനു പോയ ബിസ്വജിത്ത്  കണ്ടത് കള്ളത്തരത്തിന്റെയും കപടതയുടെയും ലോകം. സാഹസികതയുടെ ഒടുവില്‍ ജാമിനി റോയ്യുടെ തനതു ശൈലിയിലേക്ക്  തിരിയുന്നു. ഒപ്പം സൃഷ്ടിയാണ് ഉല്‍കൃഷ്ടം, പകര്‍ത്തലല്ല എന്ന കലയുടെ പരിശുദ്ധിയിലേക്കും.
 

എന്റെ പേര് അമൃത...

enteperuamritha

രചന
അഞ്ജലി
രഘ്ബീര്‍
ചിത്രീകരണം
അമൃത ഷെര്‍-ഗില്‍
ISBN 978-81-8494-122-7
വില  50.00

അമൃത ഷെര്‍-ഗില്ലിന്റെ ബാല്യകാല ഡയറിക്കുറിപ്പുകളില്‍ നിന്നുള്ള വരികള്‍ അടുക്കില്ലാത്ത ചിന്തകള്‍ ഒത്തുചേര്‍ന്ന് തൊട്ടു തലോടി അവളുടെ ബാല്യത്തെ വരച്ചു കാട്ടുന്നു. കുട്ടിയായിരുന്നപ്പോള്‍ അമൃത വരച്ച ചിത്രങ്ങളും അച്ഛന്‍ എടുത്ത ഫോട്ടോകളും ചേര്‍ത്തിട്ടുണ്ട്.
 

നഗ്നപാദനായ ഹുസൈന്‍

nagnapathayayahussain

രചന
അഞ്ജലി
രഘ്ബീര്‍
ചിത്രീകരണം
സൌമ്യ
മേനോന്‍
ISBN 978-81-8494-121-0
വില  50.00

ചിത്രകാരന്റെ ചെരുപ്പുകള്‍ തേടി നടത്തുന്ന യാത്രയില്‍ അവര്‍ എം എഫ് ഹുസൈന്റെ പ്രശസ്ത ചിത്രങ്ങളിലൂടെ കടന്നുപോകുന്നു. ഒടുവില്‍ എപ്പോഴും നഗ്നപാദനായ ഹുസൈന്‍ ചെരുപ്പുകള്‍ കണ്ടെത്തി ധരിക്കുമ്പോള്‍ എന്താണു സംഭവിക്കുന്നത്?
 

വീണാ വാദിനി

veenavaadhini

രചന: അഞ്ജലി രഘ്ബീര്‍
ചിത്രീകരണം
സൌമ്യ
മേനോന്‍
ISBN 978-81-8494-119-7
വില  50.00

രവിവര്‍മ വരച്ച ഒരു ചിത്രം പുതുക്കിയെടുക്കുന്നതിനിടയില്‍ പ്രേമ അമ്മായി വത്സയോടു പറഞ്ഞു: മുറിവേറ്റ ചിത്രം ആത്മാവില്ലാത്ത ശരീരംപോലെയാണ്. പൊടിപാളികള്‍ തുടച്ചു നീക്കുമ്പോള്‍ വത്സ ഒരു നേരിയ ചുമ കേട്ടു. അത് ചിത്രത്തില്‍ നിന്നാണോ?
 

നിശാശലഭങ്ങളുടെ ലോകം

nishashalabam

രചന
സുരേഷ് ഇളമണ്‍

ISBN 978-81-8494-019-0
വില  50.00

നിശാശലഭങ്ങളുടെ വിസ്മയ ലോകത്തേക്ക് കുട്ടികളെ ക്കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഉത്തമഗ്രന്ഥം.
അത്ഭുതങ്ങള്‍ നിറഞ്ഞ നിശാശലഭലോകം! അവിടെ ഭീമാകാരന്‍മാരുണ്ട്, ഇത്തിരിക്കു ഞ്ഞന്മാരുണ്ട്. ജനനം മുതല്‍ ആഹരിക്കാ ത്തവയുണ്ട്. ചിറകുകള്‍ മുളയ്ക്കാത്തവയും, എലിയെപ്പോലെ കരയാന്‍ കഴിവുള്ളവ യുമുണ്ട്.
 

വിചിത്രമത്സ്യങ്ങള്‍

Vichithra-Matsyangal

രചന
പി പി കെ പൊതുവാള്‍
വില  35.00

മത്സ്യങ്ങളുടെ വിചിത്ര ലോകത്തേക്ക് കൊച്ചുകൂട്ടുകാരെ കൈപിടിച്ചാനയിക്കുന്നു.
എത്രയെത്ര അത്ഭുതങ്ങളുടെ വിചിത്രലോകമാണ് സമുദ്രം. അവിടെ മുത്തുകളും പവിഴങ്ങളും വിളയുന്ന ദ്വീപുകളുണ്ട്. കുന്നുണ്ട്. കുഴിയുണ്ട്. മഞ്ഞുമലകളുണ്ട്. അനേകതരം മത്സ്യങ്ങളും മത്സ്യങ്ങളെ  ഭക്ഷിക്കുന്ന മത്സ്യങ്ങളുമുണ്ട്.
 
പേജ് 1 ൽ 4