KERALA STATE INSTITUTE OF CHILDREN'S LITERATURE

12 വയസ്സു മുതല്‍

കിളിയുടെ സ്വപ്നം

kiliyudesopnam

രചന
മുഹമ്മരമണന്‍   
ചിത്രീകരണം
രാജചന്ദ്രന്‍
ISBN 978-81-907798-9-0 î KSICL 195
വില  30.00

വ്യത്യസ്തമായ കഴിവുകളുള്ള ഒരു കുട്ടിയുടെ സമൂഹത്തോടുള്ള നിശബ്ദ സംവാദം

പ്രകൃതിയോടും ഇതര ജീവജാലങ്ങളോടും സാഹോദര്യം പുലര്‍ത്താന്‍ ശ്രമിക്കാതെ പ്രകൃതിവിഭവങ്ങള്‍ ഒന്നോടെ നശിപ്പിക്കാന്‍ ഒരുങ്ങുന്നത് അനീതിയാണ്, കടുത്ത ക്രൂരതയാണ് എന്ന് കിളിയുടെ സ്വപ്നം നമ്മെ ഓര്‍മിപ്പിക്കുന്നു.
ഒന്നര വയസ്സു കഴിഞ്ഞ ഒരു കുഞ്ഞിന്റെ മനോവ്യാപാരങ്ങളാണ് രണ്ടാമത്തെ നോവല്‍. എന്തും, കണ്ടും തൊട്ടും രുചിച്ചും അറിയാനുള്ള ചിഞ്ചുവിന്റെ വെമ്പല്‍ അവനെ സാഹസികനാക്കുന്നു. അണ്ണാറക്കണ്ണനും തേന്‍ കുരുവിയും കറുമ്പിക്കാക്കയും വണ്ടും പൂച്ചയും തേനീച്ചയും ചിത്രശലഭവും എന്നുവേണ്ട, മൂര്‍ഖന്‍ പാമ്പുവരെ കളങ്കമില്ലാത്ത മനസ്സുകളുടെ ചങ്ങാതിമാരാണ്.
 

Bhoomike Oru Avasaram Nalku

bhoomike-oru-avasaramP P K Pothuval
ISBN 978-81-8494-012-1 - KSICL 423/ E1
 

Bhopal Vathaka Durantham

bhopal-vaathaka-duranthamSwaroop Mukerjee
Reghu Rai
ISBN 978-81-8494-004-6 - KSICL 577/ E1

 

Kuttikazchakal @ Lakshadeep

kuttikazchakalS.Anitha
ISBN - KSICL 605/ E1
 

Nammude Deshiya Pathakayum Deshiya Gaanavum

nammude-deshiya-pathakaNatesan T Mathew
ISBN 978-81-907798-7-6 - KSICL 186/ E2
 
പേജ് 4 ൽ 4