KERALA STATE INSTITUTE OF CHILDREN'S LITERATURE

14 വയസ്സു മുതല്‍

സ്വര്‍ഗ്ഗത്തിലെ കിളി

swargathile-kili

രചന
എന്‍ പി മുഹമ്മദ്
ചിത്രീകരണം
സുധീഷ് കൊട്ടേമ്പ്രം
ISBN 978-81-8494-028-2 î KSICL 592/ E2
വില  50.00

സ്വര്‍ഗ്ഗത്തിലെ കിളി, ലോകാവസാനം, ഉയരം, ഒരു കടംകഥ, കളിപ്പാനീസ് തുടങ്ങിയ ഏഴു കഥകള്‍.
പൂമ്പാറ്റയുടെ പിന്നാലെ പോയ കുട്ടി ഭൂമി പിളരുന്നത് കൌതുകത്തോടെ നോക്കി നിന്നു.
ഭൂമി പിളര്‍ന്നത് തൊടിയിലെ മുളങ്കാടിനടുത്തായിരുന്നു. പിളരുന്നതു കാണാനും ചന്തമുണ്ടായിരുന്നു. ആരോ മണ്ണില്‍ കത്തികൊണ്ടു കുത്തിക്കീറിയപോലെയായിരുന്നു. ഭൂമി വിണ്ടുകീറിയതുപിന്നീടാണ്. എന്തിനോ വരാന്‍വേണ്ടി വഴിമാറിക്കൊടുക്കുകയായിരുന്നു ഭൂമി. കുട്ടി അരികില്‍ നിന്നു.
 
പേജ് 2 ൽ 2