KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അന്വേഷണം

അന്വേഷണം ഓഗസ്റ്റ്‌ രണ്ടാം ലക്കം 2011

anveshnamവായിച്ചിട്ടു വല്ലതും മനസ്സിലായോ? മതിലകം രേഖകളില്‍ നിന്നുമുള്ള ഭാഗമാണിത്. പഴയ മലയാളം. ഇതിനെ ഇന്നത്തെ മലയാളത്തിലേക്കു മാറ്റിയെഴുതുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങള്‍ക്ക് മനസ്സിലായ കാര്യങ്ങളും എഴുതുക.  സ്കൂളിലെ അധ്യാപകരില്‍ നിന്നോ രക്ഷകര്‍ത്താക്കളില്‍ നിന്നോ ഇന്റര്‍നെറ്റില്‍ നിന്നോ ഉത്തരം കണ്ടെത്താവുന്നതാണ്.