തനിയേ നിവരുന്ന കുടകള്‍

View cart “ഹിതോപദേശകഥകൾ” has been added to your cart.

തനിയേ നിവരുന്ന കുടകള്‍

30.00

ഇ ജിനന്‍

സജി വി

Description

പ്രപഞ്ചജീവിതവും മനുഷ്യനും ജീവജാലങ്ങളുമെല്ലാം ഈ കവിതകളില്‍ മിന്നിമറയുന്നു. അരുവിയെയും കുരുവിയെയും സ്നേഹിക്കാനും ചിത്രശലഭങ്ങളുടെ ശബളിത ആസ്വദിക്കാനും മഴത്തുള്ളിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന പ്രപഞ്ചസംഗീതം ശ്രവിക്കാനും ഉള്ള കവിതകള്‍. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും ചൊല്ലാനും കഴിയുന്ന കവിതകള്‍ .

Additional information

രചന ഇ ജിനന്‍
ചിത്രീകരണം സജി വി
ഡിസൈന്‍ ബി പ്രസാദ്
ISBN 978-81-8494-449-5
പ്രസിദ്ധീകരിച്ച വര്‍ഷം 2017
എഡിറ്റര്‍ രഞ്ജിനി അരവിന്ദ്
വലിപ്പം ഡിമൈ 1/8

Reviews

There are no reviews yet.

Be the first to review “തനിയേ നിവരുന്ന കുടകള്‍”

Your email address will not be published. Required fields are marked *