നിശാശലഭങ്ങളുടെ ലോകം

നിശാശലഭങ്ങളുടെ ലോകം

50.00

രചന
സുരേഷ് ഇളമണ്‍
SKU: ISBN 978-81-8494-019-0 Category:

Description

നിശാശലഭങ്ങളുടെ വിസ്മയ ലോകത്തേക്ക് കുട്ടികളെ ക്കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഉത്തമഗ്രന്ഥം.
അത്ഭുതങ്ങള്‍ നിറഞ്ഞ നിശാശലഭലോകം! അവിടെ ഭീമാകാരന്‍മാരുണ്ട്, ഇത്തിരിക്കു ഞ്ഞന്മാരുണ്ട്. ജനനം മുതല്‍ ആഹരിക്കാ ത്തവയുണ്ട്. ചിറകുകള്‍ മുളയ്ക്കാത്തവയും, എലിയെപ്പോലെ കരയാന്‍ കഴിവുള്ളവ യുമുണ്ട്.

Reviews

There are no reviews yet.

Be the first to review “നിശാശലഭങ്ങളുടെ ലോകം”

Your email address will not be published. Required fields are marked *