നെഹ്റുവിന്റെ ചരിത്രാവലോകനം

View cart “ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി” has been added to your cart.

നെഹ്റുവിന്റെ ചരിത്രാവലോകനം

Rated 4.00 out of 5 based on 2 customer ratings
(2 customer reviews)

50.00

ഡോ.ബി ശോഭനൻ

സുധീര്‍ പി വൈ

Description

നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകപരമ്പരയിലെ ഒന്നാണിത് .രാഷ്ട്രീയനേതാവ്,സാഹിത്യകാരൻ.,ശാസ്ത്രജ്ഞൻ ഭരണാധികാരി ,എന്നീ നിലകളിൽ ഉള്ള നെഹ്റുവിന്റെ ബഹുമുഖപ്രതിഭയെ പരിചയപ്പെടുത്തുന്നു

Additional information

രചന ഡോ.ബി ശോഭനൻ
ചിത്രീകരണം സുധീര്‍ പി വൈ
ഡിസൈന്‍ ഫൗസിയ സുധീർ
ISBN 978-81-8494-421-1
പ്രസിദ്ധീകരിച്ച വര്‍ഷം 2015
എഡിറ്റര്‍ ഗായത്രി
വലിപ്പം ഡിമൈ 1/6

2 reviews for നെഹ്റുവിന്റെ ചരിത്രാവലോകനം

  1. Rated 4 out of 5

    നഹ്റുവിന്റേ ചരിത്ര ദർശനമാണിതിൽ ☺☺?

  2. Rated 4 out of 5

    ചരിത്രം സത്യം ആണ്. സത്യത്തിൽ കണ്ടെആവിഷ്ക്കാരങ്ങളും ആണ് ചരിത്രത്തിൽ ഉടനീള० ദർശിക്കുന്നത്. അറിവിന്റെ നിറവാണ് ചരിത്രം. ഓരോ മഹാന്മാരുടെയു० സ०ഭാവനകളിലൂടെ ചരിത്രം ധന്യമാകുന്നു. അത്തരത്തിൽ നോക്കിയാൽ ‘തീയിൽ മുളച്ചതു വെയിലിൽ വാടുകയില്ല’ എന്ന ആപ്തവാക്യം അന്വർത്ഥമാകു० വിധപ്രവർത്തിച്ച വ്യക്തിയാണ് നെഹ്റു…… അദ്ദേഹത്തിന്റെ ചരിത്ര ദർശനമാണിതിൽ…..

Add a review

Your email address will not be published. Required fields are marked *