ഭൂമി ഉണ്ടായതെങ്ങനെ?

View cart “വി ടി ഭട്ടതിരിപ്പാട്” has been added to your cart.

ഭൂമി ഉണ്ടായതെങ്ങനെ?

90.00

കെ പാപ്പൂട്ടി

Out of stock

Description

ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഈ പുസ്തകം.നെബുലകള്‍, അവയില്‍നിന്നും നക്ഷത്രങ്ങളുടെ ജനനം, നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹങ്ങളുടെ രൂപീകരണം, ഗ്രഹങ്ങളുടെ പരിണാമം തുടങ്ങിയവയെല്ലാം ഇതില്‍ ലളിതമായി ചര്‍ച്ച ചെയ്യുന്നു. സൗരയൂഥരൂപീകരണവും ഭൂമിയുടെ പരിണാമവും മനസ്സിലാക്കാന്‍ ഈ പുസ്തകം കുട്ടികളെ ഏറെ സഹായിക്കും.

Additional information

രചന കെ പാപ്പൂട്ടി
ഡിസൈന്‍ പി പ്രദീപ്
ISBN 978-81-8494-463-1
പ്രസിദ്ധീകരിച്ച വര്‍ഷം 2017
എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ്
വലിപ്പം ക്രൗണ്‍ 1/4

Reviews

There are no reviews yet.

Be the first to review “ഭൂമി ഉണ്ടായതെങ്ങനെ?”

Your email address will not be published. Required fields are marked *